neuronz
neuronz
  • 598
  • 43 480 011

Відео

Debate | ആയുർവേദം ശാസ്ത്രീയമോ ? | Is Ayurveda Scientific ? | Chandrasekhar R x Dr. Hari Ram |Prova24
Переглядів 36 тис.19 годин тому
Debate | ആയുർവേദം ശാസ്ത്രീയമോ ? | Is Ayurveda Scientific ? | Chandrasekhar R x Dr. Hari Ram(BAMS) | Rakesh V (Moderator) | Prova'24 | 2024 June 23 | Hassan Marikar Hall | Thiruvananthapuram Organised by esSENSE Global Camera: Gireesh Kumar Editing: Sinto Thomas esSENSE Social media links: FaceBook Page of esSENSE: essenseglobalofficial/ Instagram : essenseglobaloffici...
മലയാളിയും സ്വന്തന്ത്ര ചിന്തയും | Manuja Mythri | Hareesh Krishnan | Hareesh Thankam | Anjali Arav
Переглядів 10 тис.День тому
മലയാളിയും സ്വന്തന്ത്ര ചിന്തയും | Manuja Mythri | Hareesh Krishnan | Hareesh Thankam | Anjali Arav | Open Dialogues | Milan'24 | 16 June 2024 | Sayoojyam Residency, Palakkad | Malayali and free thinking Organised by esSENSE Global Camera: Gireesh Kumar Editing: Sinto Thomas esSENSE Social media links: FaceBook Page of esSENSE: essenseglobalofficial/ Instagram : essense...
സ്വാതന്ത്ര്യം തന്നെ ജീവിതം | Ravichandran C | Milan'24 | Palakkad
Переглядів 45 тис.14 днів тому
സ്വാതന്ത്ര്യം തന്നെ ജീവിതം | Ravichandran C | Milan'24 | 16 June 2024 | Sayoojyam Residency, Palakkad | Swathanthryam Thanne Jeevitham | Freedom is life Organised by esSENSE Global Camera: Gireesh Kumar Editing: Sinto Thomas esSENSE Social media links: FaceBook Page of esSENSE: essenseglobalofficial/ Instagram : essenseglobalofficial FaceBook Page of neuronz: faceboo...
രാമായണവും മഹാഭാരതവും കേട്ടുകഥകളോ? | Tomy Sebastian | Torrentia’24 @Toronto, Canada
Переглядів 83 тис.14 днів тому
രാമായണവും മഹാഭാരതവും കേട്ടുകഥകളോ? | Tomy Sebastian | Torrentia'24 | 2024 June 1 | Autaq banquet hall, Kennedy Rd, Mississauga | Toronto, Canada | Are Ramayana and Mahabharata myths? Organised by esSENSE Global Camera Team : Adithyan Manoj | Nithin Tennison | Jibin Paul Editing: Sinto Thomas esSENSE Social media links: FaceBook Page of esSENSE: essenseglobalofficial/ Instagram : ins...
Highlights | Flip The Classroom (Junior) Kids Summer Camp’24 | Wayanad
Переглядів 1,5 тис.Місяць тому
Highlights | Flip The Classroom (Junior) Kids Summer Camp’24 | Wayanad
ഇടത് എന്നാൽ ഇസ്ലാം | ISLAMO-LEFT IS OXYMORON (with English Subtitles) | Ravichandran C
Переглядів 105 тис.Місяць тому
ഇടത് എന്നാൽ ഇസ്ലാം | ISLAMO-LEFT IS OXYMORON (with English Subtitles) | Ravichandran C
വ്യക്തി പ്രധാനമാണ് | Individual is important | Ravichandran C | Awake'24
Переглядів 29 тис.2 місяці тому
വ്യക്തി പ്രധാനമാണ് | Individual is important | Ravichandran C | Awake'24
തട്ടീം മുട്ടീം വീഴാതിരിക്കാൻ | On Fighting misinformation | Arif Hussain Theruvath |Summer Camp 2024
Переглядів 10 тис.2 місяці тому
തട്ടീം മുട്ടീം വീഴാതിരിക്കാൻ | On Fighting misinformation | Arif Hussain Theruvath |Summer Camp 2024
ചിന്തയുടെ ചേരുവകൾ | On the Art of Critical Thinking | Krishna Prasad | STUDENT'S SUMMER CAMP 2024
Переглядів 19 тис.2 місяці тому
ചിന്തയുടെ ചേരുവകൾ | On the Art of Critical Thinking | Krishna Prasad | STUDENT'S SUMMER CAMP 2024
Unmasking Pseudoscience :Questioning Everyday Dogmas Across Disciplines | College of Engineering TVM
Переглядів 24 тис.2 місяці тому
Unmasking Pseudoscience :Questioning Everyday Dogmas Across Disciplines | College of Engineering TVM
മീശമാധവൻ ആള് ശരിയല്ല | The dangers of mental heuristics | Arif Hussain Theruvath | Awake'24
Переглядів 11 тис.3 місяці тому
മീശമാധവൻ ആള് ശരിയല്ല | The dangers of mental heuristics | Arif Hussain Theruvath | Awake'24
പോഷോ | Ravichandran C | Reason'24 | Thiruvalla
Переглядів 70 тис.3 місяці тому
പോഷോ | Ravichandran C | Reason'24 | Thiruvalla
സാമൂഹ്യപാഠങ്ങൾ | Prof. T. J. Joseph | Awake'24 | Perambra
Переглядів 5 тис.3 місяці тому
സാമൂഹ്യപാഠങ്ങൾ | Prof. T. J. Joseph | Awake'24 | Perambra
തത്ത്വചിന്തയും ജ്ഞാനോദയവും | Prof. T. J. Joseph | Reason'24 | Thiruvalla
Переглядів 12 тис.3 місяці тому
തത്ത്വചിന്തയും ജ്ഞാനോദയവും | Prof. T. J. Joseph | Reason'24 | Thiruvalla
കോഴിക്ക് ആദമില്ല | Ravichandran C | RC@ Kids camp 2023 | Munnar
Переглядів 46 тис.3 місяці тому
കോഴിക്ക് ആദമില്ല | Ravichandran C | RC@ Kids camp 2023 | Munnar
Scientific Temper വന്ന വഴിയും പോയ വഴിയും | Dr. Manoj Komath | Catalyst'24 | Kasaragod
Переглядів 10 тис.3 місяці тому
Scientific Temper വന്ന വഴിയും പോയ വഴിയും | Dr. Manoj Komath | Catalyst'24 | Kasaragod
രവിചന്ദ്രന്‍ സി @ പവിത്രേശ്വരം വിജ്ഞാനപോഷിണി വായനശാല I Ravichandran C
Переглядів 22 тис.3 місяці тому
രവിചന്ദ്രന്‍ സി @ പവിത്രേശ്വരം വിജ്ഞാനപോഷിണി വായനശാല I Ravichandran C
മതവും മദ്യവും വെള്ളമൊഴിച്ചടിക്കണം | Q&A | Ravichandran C | Unchain'23 | Punalur
Переглядів 37 тис.3 місяці тому
മതവും മദ്യവും വെള്ളമൊഴിച്ചടിക്കണം | Q&A | Ravichandran C | Unchain'23 | Punalur
ജീവ പരിണാമം… മത ദൈവങ്ങളുടെ ശവപ്പറമ്പ് | Open forum on evolution | Chandrasekhar R | Krishna Prasad
Переглядів 22 тис.4 місяці тому
ജീവ പരിണാമം… മത ദൈവങ്ങളുടെ ശവപ്പറമ്പ് | Open forum on evolution | Chandrasekhar R | Krishna Prasad
മാധ്യമങ്ങളും ധാർമ്മികതയും | Discussion | Media ethics | essentia'24 | Kannur
Переглядів 5 тис.4 місяці тому
മാധ്യമങ്ങളും ധാർമ്മികതയും | Discussion | Media ethics | essentia'24 | Kannur
പാമ്പിൻകയത്തിലെ ചോരക്കൈകൾ | Is religion the source of Morality ? | Krishna Prasad | essentia'24
Переглядів 13 тис.4 місяці тому
പാമ്പിൻകയത്തിലെ ചോരക്കൈകൾ | Is religion the source of Morality ? | Krishna Prasad | essentia'24
റീൽ ബ്രേക്ക് | Debunking misleading reels and messages | essentia'24 | Kannur
Переглядів 17 тис.4 місяці тому
റീൽ ബ്രേക്ക് | Debunking misleading reels and messages | essentia'24 | Kannur
കരിക്കുലത്തിൽ ഉണ്ട് ക്ലസ്സ്‌റൂമിൽ ഇല്ല | Jahnavi Sanal |Dhanya Bhaskaran | Suresh Cheruli | Rakesh V
Переглядів 7 тис.4 місяці тому
കരിക്കുലത്തിൽ ഉണ്ട് ക്ലസ്സ്‌റൂമിൽ ഇല്ല | Jahnavi Sanal |Dhanya Bhaskaran | Suresh Cheruli | Rakesh V
കേരളം വൃദ്ധന്മാരുടെ സ്വന്തം നാട് | Bijumon SP | essentia'24 | Kannur
Переглядів 11 тис.4 місяці тому
കേരളം വൃദ്ധന്മാരുടെ സ്വന്തം നാട് | Bijumon SP | essentia'24 | Kannur
Debate | മാർക്സിസം മാനവികമോ ? | Abhilash Krishnan | T L Santhosh | Suseel Kumar (Mod) | essentia'24
Переглядів 17 тис.4 місяці тому
Debate | മാർക്സിസം മാനവികമോ ? | Abhilash Krishnan | T L Santhosh | Suseel Kumar (Mod) | essentia'24
ഇരവാദ ഭീ കരത | Ravichandran C | Unchain'23 | Punalur
Переглядів 37 тис.5 місяців тому
ഇരവാദ ഭീ കരത | Ravichandran C | Unchain'23 | Punalur
ദൈവം ഉണ്ടു എന്നതിന് അഞ്ച് തെളിവുകൾ | Ravichandran C | Atheos'23 | Thiruvalla I10.12.2023
Переглядів 111 тис.5 місяців тому
ദൈവം ഉണ്ടു എന്നതിന് അഞ്ച് തെളിവുകൾ | Ravichandran C | Atheos'23 | Thiruvalla I10.12.2023
സയന്റിഫിക് ആയുർവേദ - An Inquiry into the Science of Ayurveda | Unchain'23 | Punalur
Переглядів 25 тис.5 місяців тому
സയന്റിഫിക് ആയുർവേദ - An Inquiry into the Science of Ayurveda | Unchain'23 | Punalur
51A(h) : The Recovery of Reason | Ravichandran C | Inception 2023 | 15 January 2023 | Kasaragod
Переглядів 31 тис.5 місяців тому
51A(h) : The Recovery of Reason | Ravichandran C | Inception 2023 | 15 January 2023 | Kasaragod

КОМЕНТАРІ

  • @AutotecKishor
    @AutotecKishor 11 хвилин тому

    മതത്തിനു വേണ്ടി പൊട്ടി തെറിക്കുന്നവരും ബീഫ് കഴിച്ചു എന്ന് പറഞ്ഞു കൊല്ലുന്നവനും തുല്യം

  • @ravirajrajravi1209
    @ravirajrajravi1209 15 хвилин тому

    Pariyan ustad

  • @AutotecKishor
    @AutotecKishor 19 хвилин тому

    ഏതു മതം വേണം മനുഷ്യന് എന്ന് ഉള്ള ഒരു ഡിബേറ്റ് ആരുന്നു വേണ്ടത്

  • @AutotecKishor
    @AutotecKishor 25 хвилин тому

    പുള്ളി പറഞ്ഞ ടൂരിസ്‌റ് പുള്ളി ആണോ എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു....

  • @FaijasKK-oh2md
    @FaijasKK-oh2md 32 хвилини тому

    ഉസ്ദാതിന അഭിപ്രായങ്ങൾ ❤

  • @Vysakhponnani
    @Vysakhponnani Годину тому

    👌

  • @sivaprasadkkshajicarverchr1613
    @sivaprasadkkshajicarverchr1613 Годину тому

    That's true

    • @sivaprasadkkshajicarverchr1613
      @sivaprasadkkshajicarverchr1613 Годину тому

      താങ്കളെ ഇതിൽ comment ഇടുന്ന പലർക്കും അറിയില്ല എന്നതൊരു സത്യമാണ്.. അവരോട് കൂടുതൽ ഇദ്ദേഹം പറഞ്ഞത് കേൾക്കൂ എന്നേ പറയാനുള്ളു ❤❤❤❤

  • @mohanavarahibinu3459
    @mohanavarahibinu3459 3 години тому

    തിരിച്ചറിവ് ഇല്ല

  • @sidnhet8
    @sidnhet8 3 години тому

    മുസ്ലിം സുഹൃത്തുക്കളെ, സമൂഹമേ ഈ സാക്ഷ്യമെല്ലാം നിങ്ങളുടെ നെറ്റിയിൽ അടിക്കുന്ന ഓരോ ആണിയാണ്!

  • @sidnhet8
    @sidnhet8 3 години тому

    പെണുങ്ങളെ കാമഭ്രാന്തോടെ കാണാൻ പഠിപ്പിച്ച ഒരു മതം അതിൽ മുങ്ങാങ്കുളിയിട്ടു മീൻ പിടിക്കുന്ന ഉസ്താദുമാർ! അതിനെ അനുകൂലിക്കുന്ന മാതാപിതാക്കൾ , സമൂഹം !!

  • @sitasvenu
    @sitasvenu 5 годин тому

    ആൾദൈവ അന്തം ഭക്തർ കരയുന്നുണ്ട്.

  • @rad9533
    @rad9533 7 годин тому

    ഓട്രാ ...... വേട്ട വെളിയൻടോമി😂😂😂😂😂

  • @anodyne4305
    @anodyne4305 7 годин тому

    വെറുതെ കുറെ മുത്തുച്ചിപ്പി വാങ്ങി ക്യാഷ് കളഞ്ഞു...

  • @mirajm9968
    @mirajm9968 7 годин тому

    Veruthe shine cheyyan simple aaya oru topic eduth alakkiya mathiyallo.

  • @mirajm9968
    @mirajm9968 7 годин тому

    What is the problem if this just stores. These stories told by mom when I was young. I couldn’t not understand the context of this speech.

  • @santhoshthomas1646
    @santhoshthomas1646 7 годин тому

    അല്ലെങ്കിലും തന്തയെ തെറിവിളിക്കുന്ന മക്കൾ ഇക്കാലത്തു കൂടുതലാണ്

  • @praveen_ravi
    @praveen_ravi 8 годин тому

    A🐠

  • @anveranver2486
    @anveranver2486 9 годин тому

    Chodiyam chodichal utharm pàrayunnadin pakaram vere aropanam unnayikkuka marupadi undo

  • @nazarudeenaf4048
    @nazarudeenaf4048 9 годин тому

    ഡിങ്കനോനും മനസിലാകില്ല ,ഹൈതമിയോളം വളർന്നില്ല .😅

  • @rad9533
    @rad9533 9 годин тому

    ടോമി ശരിക്കും പട്ടിയെപ്പോലെ കുരക്കുന്നു. പുലിയുടെ മുമ്പിൽ എന്നിട്ട് മോങ്ങുന്നു. കൊടിത്തോട്ടം ❤

  • @ajhjgs8186
    @ajhjgs8186 10 годин тому

    ഈ വട്ടൻറെ ജൽപ്പനം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക....

  • @manukc2007
    @manukc2007 11 годин тому

    😂😂😂 പണ്ഡിതൻ ആണന്നു തോന്നുന്നു ,

  • @vinodjoc1752
    @vinodjoc1752 13 годин тому

    Is he alive 🤔

  • @ramankuttypp6586
    @ramankuttypp6586 15 годин тому

    Great...

  • @kvrafee6913
    @kvrafee6913 15 годин тому

    ഇവിടെ യുള്ള മത ബ്രാൻ ന്തേന്മാർ, ഒക്കെ, പ്രതേയ്കി യിച്ചു college കുട്ടികൾ ഇതൊക്കെ കേൾക്കണം

  • @AyurHeal-to9tl
    @AyurHeal-to9tl 16 годин тому

    Poda maireeee

  • @basheerpayyanur2462
    @basheerpayyanur2462 20 годин тому

    X-മുസ്ലീം സ് , യുക്തിവാദികള്‍ , ക്രിസംഘികള്‍ ഇവരൊക്കേ ഇസ്ലാം ലോകത്തിന് ഭീഷണിയാണന്ന് സോഷ്യല്‍ മീഡിയിലൂടെ വര്‍ഷങ്ങളായി ഉറക്കെ പ്രഖ്യാപിക്കുന്നു മുസ്ലീങ്ങള്‍ തള്ളിപ്പറഞ്ഞ രാഷ്ട്രീയലക്ഷ്യളുളള ചില ഭീകര സംഘടനകള്‍ നടത്തിയ ബോംമ്പ് സ്ഫോടനങ്ങളും ഇതിന് തെളിവായ് നിരത്തുന്നു ; ഖുറാനിൽ നിന്നും യുദ്ധസാഹചര്യങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ നിരത്തി കൊണ്ട് മുസ്ലീങ്ങള്‍ മതവര്‍ഗ്ഗീയ വാദികളാണന്ന് മുദ്ര കുത്തുന്നു , വികൃതമായ വ്യാജഹദീസുകള്‍ ഉദ്ധരിച്ച് കൊണ്ട് ഇസ്ലാം ഒരു ഭീകര മതമാണന്ന് വരുത്തി തീര്‍ക്കാനുള്ള നിങ്ങളുടെയൊക്കേ വര്‍ഷങ്ങളായുള്ള കഠിനപ്രയത്നം കാരണം യഥാര്‍ത്ഥ ഇസ്ലാമിനേ അറിയാത്തവരില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചേക്കാം പക്ഷെ ഒരിക്കലും യഥാര്‍ത്ഥ മുസ്ലീങ്ങളുടെ വിശ്വാസത്തിന് ഒരു അണുമണിതൂക്കം കുറവ് വരുത്താന്‍ നിങ്ങള്‍ക്കാവില്ല

  • @sandralarwin2023
    @sandralarwin2023 20 годин тому

    Arif Husayn, such a wonderful person he explained everything logically . convincingly brilliance performance actually 👏

  • @jerin4078
    @jerin4078 21 годину тому

    Hats off you sister 🙏

  • @sureshviswamithra1494
    @sureshviswamithra1494 22 години тому

    Extreme philosophy. My salute ❤

  • @sanilchelluresanil378
    @sanilchelluresanil378 23 години тому

    Super speech

  • @mansoorkhobar5984
    @mansoorkhobar5984 23 години тому

    എത്രാ ആളുകൾ ഇസ്ലാം വിട്ടു.. എന്നിട്ട് ആരായാണ് കൊന്നത്.. കളവു പറയല്ലേ പെണ്ണെ

  • @hafisfarhanvlog2440
    @hafisfarhanvlog2440 23 години тому

    Chuttumulla chettakalude munbil manyatha kathu sookshicha Ustadinu abhinanthanangal

  • @harismuhamed657
    @harismuhamed657 День тому

    സംവാദ ടോപ്പിക്ക് "മതം വേണോ മനുഷ്യന് " അവസാനം മതം വേണ്ട എന്ന് പറയാൻ വന്ന ആരിഫ് പുതിയ മതവും അതിന്റെ നിയമങ്ങളും പ്രഖ്യാപിക്കുന്നു ഇനി മത ആചാര്യൻ രവി ചന്ദ്രനോ അതോ ആരിഫോ എന്നെ അറിയാനുള്ളൂ എന്തൊരു വിരോധാഭാസം 🤭

  • @user-xv7dl9wi5k
    @user-xv7dl9wi5k День тому

    വളരെ മോശം വാക്കുകൾ ഉപയോഗിച്ച് യുക്തിവാദി ആ എത്ര മോശം

  • @pggamer29
    @pggamer29 День тому

    ഒരു അടിസ്ഥാന മില്ലാത്ത വിവരണം ഒന്ന് പോടാ പോയി പഠിക്കു

  • @nandu_h.
    @nandu_h. День тому

    Revindran sir ningal ithra vivaram illathavanano. Sandeep sir your great 👍

  • @jubinmathew6615
    @jubinmathew6615 День тому

    Anil sir... Good 🥰🥰

  • @Sajitha-oo8nb
    @Sajitha-oo8nb День тому

    CPM 🫂BJP 👁️